Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർ മറിഞ്ഞു

കാർ മറിഞ്ഞു

text_fields
bookmark_border
ഇരിട്ടി: ഇരിട്ടി-മട്ടന്നൂർ റോഡിൽ ഇരുപത്തിയൊന്നാം മൈലിൽ നിയന്ത്രണംവിട്ട കാർ 15 അടിയോളം താഴ്ചയിലേക്കു മറിഞ്ഞു. ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചോടെയാണ് സംഭവം. കണ്ണൂരിൽനിന്ന് തൊട്ടിപാലത്തേക്ക്​ വരുകയായിരുന്ന തൊട്ടിപാലം മഹല്ല് ഭാരവാഹികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കുഴിയിൽ വീടിനോടു ചേർന്ന മരത്തിലിടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി. ആർക്കും പരിക്കില്ല.
Show Full Article
TAGS:
Next Story