Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറസിഡൻസി കാമ്പസ്​...

റസിഡൻസി കാമ്പസ്​ ഉദ്​ഘാടനം നാളെ

text_fields
bookmark_border
കണ്ണൂർ: സങ്കൽപ് ഐ.എ.എസ് കേരള ചാപ്റ്റർ കണ്ണൂർ സൻെററിൻെറ നേതൃത്വത്തിലുള്ള റസിഡൻസി കാമ്പസി​ൻെറ ഉദ്ഘാടനം ബുധനാഴ്​ച നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 മണിക്ക് കൊളച്ചേരി ഈശാനമംഗലത്ത് ആരംഭിക്കുന്ന റസിഡൻസി കാമ്പസി​ൻെറ ഉദ്ഘാടനം സെൻട്രൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ എച്ച്. വെങ്കടേശ്വർലു ഉദ്ഘാടനം ചെയ്യും. പഠിക്കാൻ മികവുള്ള നിർധന വിദ്യാർഥികളെ കണ്ടെത്തി അവരെ ഉന്നത സ്ഥാനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേകം സജ്ജമാക്കിയ ഹൈടെക് ക്ലാസോടുകൂടിയുള്ള സൻെറർ കണ്ണൂരിൽ ആരംഭിച്ചത്​. വാർത്തസമ്മേളനത്തിൽ കെ.വി. ജയരാജൻ മാസ്​റ്റർ, അഡ്വ. സി. ദീപക്, കെ.വി. വിശ്വനാഥൻ, എം. രാജീവൻ, കെ. ശിവദാസൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story