Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവയോജന മെഡിക്കല്‍...

വയോജന മെഡിക്കല്‍ ക്യാമ്പ് നാളെ

text_fields
bookmark_border
ഇരിട്ടി: ആറളം പഞ്ചായത്ത്, സി.എച്ച്‌.സി എന്നിവയുടെ നേതൃത്വത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്​ച 10 മുതല്‍ രണ്ടു വരെ കീഴ്പ്പള്ളി സി.എച്ച്‌.സിയില്‍ നടക്കും. ആറളം പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്യും. സ്ഥിരസമിതി അധ്യക്ഷന്‍ ഇ.സി. രാജു അധ്യക്ഷത വഹിക്കും. ഫിസിഷ്യന്‍, സര്‍ജന്‍, ത്വക്ക്, നെഞ്ച് രോഗ വിഭാഗങ്ങളിലും ദന്ത ഡോക്ടറും രോഗികളെ പരിശോധിക്കും. ഇ.സി.ജി, കൊളസ്‌ട്രോള്‍, ഷുഗര്‍, ബി.പി പരിശോധനകളും സൗജന്യമായി നടത്തും.
Show Full Article
TAGS:
Next Story