Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് പദയാത്ര

text_fields
bookmark_border
യൂത്ത് കോൺഗ്രസ് പദയാത്ര
cancel
ഇരിട്ടി: 'ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്​ട്രമല്ല, തീവ്രവാദം വിസ്മയമല്ല' എന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡൻറ്​ അയ്യൂബ് ആറളം നയിച്ച പദയാത്ര എടൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. വി. സോനു അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ പതാക കൈമാറി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ സുധീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധൻ, ഡി.സി.സി സെക്രട്ടറിമാരായ വി.ടി. തോമസ്, സാജു യോമസ്, സി.വി. ജോസഫ്, ബിബിൻസൺ ജാക്സൺ, നൗഫൽ ആറളം, ഷമീർ വെളിമാനം എന്നിവർ സംസാരിച്ചു. ആറളത്ത് നടന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. അരവിന്ദൻ അക്കാനശ്ശേരി, നാസർ ചാത്തോത്ത്, ഷാനിദ് പുന്നാട്, അജ്മൽ, ടൈറ്റസ്, അലക്സ്ബെന്ന, രേഖ, റോബിൻ മാത്യു, നിധിൻ നടുവനാട്, സനിൽ വെളിമാനം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story