Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചുരംപാതയില്‍ ചത്ത...

ചുരംപാതയില്‍ ചത്ത പശുവിനെ തള്ളി

text_fields
bookmark_border
പേരാവൂര്‍: അന്തര്‍സംസ്ഥാന പാതയില്‍ നിടുംപൊയിൽ-മാനന്തവാടി ചുരംപാതയിലെ 24ാം മൈലില്‍ ക്വാറിക്കുസമീപം റോഡരികില്‍ ചത്ത പശുവിനെ കൊണ്ടുതള്ളി. കഴിഞ്ഞദിവസം രാത്രിയാണ് സാമൂഹികവിരുദ്ധര്‍ പശുവിനെ തള്ളിയതെന്നാണ് സംശയിക്കുന്നത്. ദുര്‍ഗന്ധം വമിച്ചതോടെയാണ് പശുവി​ൻെറ ജഡം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഇവര്‍ ഉടന്‍തന്നെ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. അറവുമാടുകളെ കൊണ്ടുപോകുന്ന വാഹനത്തില്‍നിന്നാണ് പശുവിനെ തള്ളിയതെന്ന് പൊലീസ് സംശയിക്കുന്നു.
Show Full Article
TAGS:
Next Story