Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലോറി മറിഞ്ഞു

ലോറി മറിഞ്ഞു

text_fields
bookmark_border
ഇരിട്ടി: ഇരിട്ടി-മട്ടന്നൂര്‍ റൂട്ടില്‍ കീഴൂര്‍കുന്നില്‍ നിയന്ത്രണംവിട്ട ലോറി ഇലക്ട്രിക് പോസ്​റ്റിലിടിച്ച് റോഡിനു കുറുകെ മറിഞ്ഞു. മട്ടന്നൂര്‍ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്കു വരുകയായിരുന്ന പാഴ്‌സല്‍ ലോറിയാണ് കീഴൂര്‍കുന്ന് വളവില്‍ മറിഞ്ഞത്. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം.
Show Full Article
TAGS:
Next Story