Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 12:07 AM GMT Updated On
date_range 22 Nov 2021 12:07 AM GMTയാത്രയയപ്പ് ബഹിഷ്കരിക്കും
text_fieldsകണ്ണൂർ: ജനാധിപത്യമര്യാദകൾ പാലിക്കാതെ ജീവനക്കാരെ രണ്ടുതട്ടിൽ കാണുന്ന വൈസ് ചാൻസലർക്ക് സർവകലാശാല നൽകുന്ന യാത്രയയപ്പ് കണ്ണൂർ സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷൻ ബഹിഷ്കരിക്കുമെന്ന് പ്രസിഡൻറ് ഇ.കെ. ഹരിദാസനും ജനറൽ സെക്രട്ടറി പി.വി. രഞ്ജിത്തും അറിയിച്ചു.
Next Story