Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅവാർഡ് ലഭിച്ചു

അവാർഡ് ലഭിച്ചു

text_fields
bookmark_border
പെരിങ്ങത്തൂർ: ഭാരത് സ്കൗട്​സ്​ ആൻഡ്​ ഗൈഡ്സ് തലശ്ശേരി ജില്ല അസോസിയേഷനിലെ കെ.എം. ചന്ദ്രൻ മാസ്​റ്റർക്കും കെ.പി. ശ്രീധരൻ മാസ്​റ്റർക്കും സ്കൗട്ട്​​ അധ്യാപകർക്കുള്ള മെഡൽ ഓഫ് മെറിറ്റ് . കൊളവല്ലൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്​​ അധ്യാപകനും ദീർഘകാലം തലശ്ശേരി ജില്ല സെക്രട്ടറിയുമാണ്​ കെ.എം. ചന്ദ്രൻ മാസ്​റ്റർ. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറിയിലെ സ്കൗട്ട്​​ അധ്യാപകനാണ് കെ.പി. ശ്രീധരൻ.
Show Full Article
TAGS:
Next Story