Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ് നേതൃസംഗമം

യു.ഡി.എഫ് നേതൃസംഗമം

text_fields
bookmark_border
യു.ഡി.എഫ് നേതൃസംഗമം
cancel
ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്ത് സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തി​ൻെറ സമഗ്രവികസനത്തിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയും ബഹുജന പങ്കാളിത്തത്തോടെയും മാസ്​റ്റർപ്ലാൻ തയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ കെ.കെ. കുഞ്ഞിമായൻ മാസ്​റ്റർ അധ്യക്ഷതവഹിച്ചു. സി.കെ. മുഹമ്മദ് മാസ്​റ്റർ, സി.വി. ഫൈസൽ, പി.കെ. ഷംസുദ്ദീൻ, കെ. മുഹമ്മദ് അഷറഫ് ഹാജി, കെ. സലാം ഹാജി, പഞ്ചായത്ത് പ്രസിഡൻറ്​ ടി.സി. നസിയ്യത്ത് ടീച്ചർ, വൈസ് പ്രസിഡൻറ് വിനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ കെ.ടി. നസീർ, ടി.പി. ഫാത്തിമ, എൻ.കെ.കെ. മുഫീദ, ബ്ലോക്ക്​ അംഗം സി.വി.എൻ. യാസറ, അംഗങ്ങളായ കെ.ടി. അനസ്, എം.പി. ശബ്നം, ബി.പി. നലീഫ ടീച്ചർ, എം. ഉമ്മർ ഹാജി, കെ.പി. അസീസ് മാസ്​റ്റർ, യു.പി. അബ്​ദു റഹ്മാൻ, കെ. അബ്​ദുൽ സലാം ഹാജി, കെ. അസൈനാർ, അഡ്വ. എ.പി. ജാഫർ സാദിഖ് എന്നിവർ സംസാരിച്ചു. കൺവീനർ മുനീർ പള്ളിപ്പാത്ത് സ്വാഗതവും എ.എം. വിജയൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story