Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 12:03 AM GMT Updated On
date_range 22 Nov 2021 12:03 AM GMTറോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് തുക അനുവദിച്ചു
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 72.25 ലക്ഷം രൂപയുടെ അനുമതിയായി. കരിമ്പം ഇ.ടി.സി -പൂമംഗലം -മഴൂർ -പന്നിയൂർ -കാലിക്കടവ് -മടക്കാട് റോഡിന് 25 ലക്ഷം രൂപയും ചൊറുക്കള -ബാവുപ്പറമ്പ -മയ്യിൽ റോഡിന് 24.25 ലക്ഷം രൂപയും കാവിൻമുനമ്പ്- മുള്ളൂൽ- വെള്ളിക്കീൽ- ഏഴാം മൈൽ റോഡിന് എട്ടുലക്ഷവും തിരുവട്ടൂർ എൽ.പി സ്കൂൾ -അരിപ്പാമ്പ്ര -തോട്ടിക്കീൽ -തേറണ്ടി റോഡിന് 15 ലക്ഷവും ഉൾപ്പെടെ 72.25 ലക്ഷം രൂപയാണ് അനുവദിച്ചതെന്ന് മണ്ഡലം എം.എൽ.എ മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു.
Next Story