Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകനത്ത മഴയിൽ വീടി​െൻറ...

കനത്ത മഴയിൽ വീടി​െൻറ ചുറ്റുമതിൽ തകർന്നു

text_fields
bookmark_border
കനത്ത മഴയിൽ വീടി​ൻെറ ചുറ്റുമതിൽ തകർന്നു പഴയങ്ങാടി: കനത്ത മഴയിൽ ഏഴോം പഞ്ചായത്തിലെ ചെങ്ങലിൽ വീടി​ൻെറ ചുറ്റുമതിൽ ഇടിഞ്ഞുതകർന്നു. ചെങ്ങൽ നാട്ടാർകുളത്തിനടുത്തുള്ള ഉണ്ണിപ്രവൻ സുരേഷി​ൻെറ വീടി​ൻെറ ചുറ്റുമതിലാണ് തകർന്നത്. മതിലി​ൻെറ പകുതിയിലധികം ഭാഗം തകർന്നിട്ടുണ്ട്. ചിത്ര veettumathil ചെങ്ങൽ നാട്ടാർകുളത്തിനടുത്തുള്ള ഉണ്ണിപ്രവൻ സുരേഷി​ൻെറ വീടി​ൻെറ ചുറ്റുമതിൽ ഇടിഞ്ഞു തകർന്ന നിലയിൽ
Show Full Article
TAGS:
Next Story