Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏകദിന പഠനക്യാമ്പ്

ഏകദിന പഠനക്യാമ്പ്

text_fields
bookmark_border
അഞ്ചരക്കണ്ടി: 'സുകൃതം വിരിയുന്നിടത്ത് പാദം പതിക്കാം' എന്ന പ്രമേയത്തിൽ തണൽ എന്ന പേരിൽ കല്ലായി ശാഖ മുസ്​ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്തമായി ഏകദിന പഠന ക്യാമ്പ് നടത്തി. തിങ്കളാഴ്ച രാവിലെ നടന്ന സ്ത്രീകൾക്കുള്ള മയ്യിത്ത് പരിപാലന ക്ലാസ് വേങ്ങാട് പഞ്ചായത്തംഗം ജസ്‌ലീന ടീച്ചർ ഉദ്​ഘാടനം ചെയ്തു. ഫാത്തിമ ഷിഫാന ക്ലാസിന് നേതൃത്വം നൽകി. വൈകീട്ട് നടന്ന പഠന ക്യാമ്പ്​ അബ്​ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്​തു. പി.കെ. അബ്​ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അബൂട്ടി മാസ്​റ്റർ ശിവപുരം ക്ലാസിന് നേതൃത്വം നൽകി. എൻ.പി. താഹിർ ഹാജി, ടി.പി. സഹദ് മാസ്​റ്റർ, ഹുസൈൻ വേങ്ങാട്, ഷുഹൈബ് വേങ്ങാട്, പി. റാഫി, കെ.വി. ഹനീഫ, പി.വി. ഷമീർ, കെ.പി. നൗഫൽ, അലി വാഫി എന്നിവർ സംസാരിച്ചു. പി. മുഹമ്മദ്‌ ജാബിർ സ്വാഗതവും യു. സാജിദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story