Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:02 AM GMT Updated On
date_range 16 Nov 2021 12:02 AM GMTവൈദ്യുതി മുടങ്ങും
text_fieldsപെരിങ്ങത്തൂർ: കിടാരൻകുന്ന്, വയലിൽ പീടിക, വെള്ളാച്ചേരിപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ ഭാഗികമായി . പെരിങ്ങത്തൂർ സെക്ഷൻ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഒന്നുവരെ ഉണ്ണിയൻകടവ്, റാബിയത്ത് മുക്ക് എന്നീ ഭാഗങ്ങളിലും 11 മുതൽ 5.30 വരെ പടന്നക്കര, കാർഗിൽ, മേക്കുന്ന് മരമില്ല്, നെല്ലിക്ക ടൗൺ എന്നീ ഭാഗങ്ങളിലും .
Next Story