Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ഏച്ചൂര്‍: ഇലക്ട്രിക്കല്‍ സെക്​ഷനിലെ കണ്ണന്‍ചാല്‍, വാരം, സി.എച്ച്.എം, കെ.എസ് ഡിസ്​റ്റിലറി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്​ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഇന്ദിര നഗര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് നാല് മണി വരെയും . കാടാച്ചിറ: ഇലക്ട്രിക്കല്‍ സെക്​ഷനിലെ തന്നട ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്​ച രാവിലെ 7.30 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ ഭാഗികമായി . ചൊവ്വ: ഇലക്ട്രിക്കല്‍ സെക്​ഷനിലെ ഇന്‍ഡോര്‍ സ്​റ്റേഡിയം, വാരം ജനത ടാക്കീസ് പരിസരം, സ്​റ്റേഡിയം പരിസരം, അതിരകം, അതിരകം ഹോമിയോ, കനാല്‍, മയ്യാലപ്പീടിക, അതിരകം റോഡ് മുതല്‍ ഇടച്ചൊവ്വ യു.പി സ്‌കൂള്‍ പരിസരം വരെ ചൊവ്വാഴ്​ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് മണി വരെ . അഴീക്കോട്: ഇലക്ട്രിക്കല്‍ സെക്​ഷനിലെ അലവില്‍ മുതല്‍ പന്നിയിടുക്ക് വരെയുള്ള സ്ഥലങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ . കൊളച്ചേരി: ഇലക്ട്രിക്കല്‍ സെക്​ഷനിലെ പെര്‍ഫെക്ട് ബോര്‍ഡ്, മാഗ്‌നെറ്റ്, കൈരളി, ടാക്, ഗാലക്‌സി, അശോക ഫാഷന്‍, ജമീല വുഡ്, ആലിങ്കീല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്​ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് മണി വരെ . കണ്ണൂര്‍: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ തുഞ്ചത്താചാര്യ സ്‌കൂള്‍ പരിസരം, ഒണ്ടേന്‍പറമ്പ, മടിയന്‍ മുക്ക്, എസ്.എന്‍ നഴ്‌സറി പരിസരം, ഭജനകോവില്‍, എടച്ചൊവ്വ ഭാഗങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെ . ബർണശ്ശേരി: ഇലക്ട്രിക്കല്‍ സെക്​ഷനിലെ സ്വാമി മഠം റോഡ്, രാജീവ് ഗാന്ധി റോഡ്, ഗോപാല്‍ സ്ട്രീറ്റ്, കല്ലിക്കോടന്‍ കാവ്, മാര്‍ക്കറ്റ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story