Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാലൂക്ക് ഓഫിസ് ധർണ

താലൂക്ക് ഓഫിസ് ധർണ

text_fields
bookmark_border
തളിപ്പറമ്പ്: അനധികൃത ചെങ്കൽ ഖനനത്തിനെതിരെ ബാലേശുഗിരി, പടപ്പേങ്ങാട് ആക്​ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ്​ താലൂക്ക് ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡൻറ്​ സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.എൻ. വിനോദ് അധ്യക്ഷത വഹിച്ചു. ജോസ് മുടവനാട്, പി. രവീന്ദ്രൻ, മനോജ് ശാസ്താംപടവിൽ, പി. ബാലകൃഷ്ണൻ, ബാലൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story