Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.യു റാഗിങ്​...

കെ.എസ്.യു റാഗിങ്​ വിരുദ്ധ കൂട്ടായ്മ

text_fields
bookmark_border
കണ്ണൂർ: കാമ്പസുകളിൽ വർധിച്ചുവരുന്ന റാഗിങ്​ സംഭവങ്ങൾക്കെതിരെ കെ.എസ്.യു കണ്ണൂർ എസ്.എൻ കോളജ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാഗിങ്​ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.എസ്.യു ജില്ല ജന. സെക്രട്ടറി ഫർഹാൻ മുണ്ടേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ അലേഖ്‌ കാടാച്ചിറ, ശ്രേയ പ്രകാശ്, അഭിജിത്ത് ജയസൂര്യൻ, സാനിക ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story