Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2021 11:59 PM GMT Updated On
date_range 15 Nov 2021 11:59 PM GMTഫിസിയോ തെറപ്പിസ്റ്റ് ഒഴിവ്
text_fieldsഇരിട്ടി: ആറളം പഞ്ചായത്ത് പദ്ധതി 2021-22 പ്രകാരം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി ഫിസിയോതെറപ്പിസ്റ്റ്, െതറപ്പി ഹെൽപര്‍ എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. 18ന് 11ന് കീഴ്പ്പള്ളി പി.എച്ച്.സിയില്‍ കൂടിക്കാഴ്ച നടക്കും. പി.എസ്.സി യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം എത്തേണ്ടതാണ്.
Next Story