Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:06 AM GMT Updated On
date_range 14 Nov 2021 12:06 AM GMTനാടൻ ബോംബുകൾ കണ്ടെത്തി
text_fieldsപാനൂർ: മീത്തലെ കുന്നോത്തുപറമ്പ് കടുങ്ങാംപൊയിലിൽ നാലു . കാരക്കാട് കരിങ്കൽ ക്വാറിക്ക് സമീപത്തെ പറമ്പിൽ സ്ത്രീകൾ തൊഴിലുറപ്പു ജോലി ചെയ്യുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബുകൾക്ക് ഏറെ പഴക്കമില്ലെന്ന് പൊലീസ് പറഞ്ഞു. കൊളവല്ലൂർ ഇൻസ്പെക്ടർ സജിത്തിൻെറ നേതൃത്വത്തിൽ ബോംബുകൾ കസ്റ്റഡിയിലെടുത്തു. ബോംബ് സ്ക്വാഡ് ബോംബുകൾ നിർവീര്യമാക്കി.
Next Story