Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓട്ടോ തൊഴിലാളികൾ റോഡ്...

ഓട്ടോ തൊഴിലാളികൾ റോഡ് ഗതാഗതയോഗ്യമാക്കി

text_fields
bookmark_border
കൂത്തുപറമ്പ്: ഓട്ടോതൊഴിലാളികളുടെ കൂട്ടായ്മയിൽ ചിറ്റാരിപ്പറമ്പ് -വട്ടോളി റോഡ് ഗതാഗതയോഗ്യമാക്കി. രണ്ട് കിലോമീറ്ററോളം റോഡാണ് ഒരുകൂട്ടം തൊഴിലാളികൾ ചേർന്ന് സഞ്ചാരയോഗ്യമാക്കിയത്​. ഏറെ നാളായി പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വാഹനയാത്ര ദുഷ്കരമായിരുന്നു. അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ്​ തൊഴിലാളികൾ രംഗത്തിറങ്ങിയത്​. കെ. റഷീദ്, എം. സത്യൻ, കെ.കെ. അഷ്റഫ്, ഇ. സച്ചിൻ, കെ.പി. ശ്രീജേഷ്, വി. സന്ദീപ്, എൻ. ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story