Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേബിളുകൾ...

കേബിളുകൾ മാറ്റിസ്ഥാപിക്കാൻ നിർദേശം

text_fields
bookmark_border
തലശ്ശേരി: നഗരത്തിലും പരിസര പ്രദേശങ്ങളിലും കേബിളുകൾ അലക്ഷ്യമായി തൂങ്ങിക്കിടന്ന് വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും അപകടസാധ്യത ഉണ്ടാക്കുന്നതായുള്ള വിവരത്തി​ൻെറ അടിസ്ഥാനത്തിൽ താലൂക്ക് ലീഗൽ സർവിസസ് അതോറിറ്റി ചെയർമാനും വിജിലൻസ് ജഡ്ജിയുമായ കെ.കെ. ബാലകൃഷ്ണൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. കോടതി അദാലത്ത് ഹാളിൽ ചേർന്ന കേബിൾ ഓപറേറ്റേഴ്സി​ൻെറയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ഉടൻ കേബിളുകൾ വേണ്ട വിധത്തിൽ മാറ്റിസ്ഥാപിക്കാൻ ജഡ്ജി നിർദേശം നൽകി.
Show Full Article
TAGS:
Next Story