Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിശീലനം നൽകി

പരിശീലനം നൽകി

text_fields
bookmark_border
കണ്ണൂർ: അതിദരിദ്രരെ കണ്ടെത്തുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപറേഷൻ കൗൺസിലർമാർക്ക് കിലയുടെ നേതൃത്വത്തിൽ . മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. കില റിസോഴ്സ്പേഴ്സൻ പി.കെ. ബൈജു, ബ്ലോക്ക് കോഒാഡിനേറ്റർ രാഘവൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി സുനിൽ ദത്ത്, വി.കെ. പ്രകാശിനി, പ്രഫ. ഷീല ജോസഫ്, പ്രേമരാജൻ മാസ്​റ്റർ, പി. രാജഗോപാലൻ എന്നിവർ ക്ലാസുകൾ നയിച്ചു.
Show Full Article
TAGS:
Next Story