Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:03 AM GMT Updated On
date_range 9 Nov 2021 12:03 AM GMTതൊഴിലാളി-കർഷക-കർഷകത്തൊഴിലാളി സംഗമം
text_fieldsbookmark_border
പയ്യന്നൂർ: സി.പി.എം പയ്യന്നൂർ ഏരിയ സമ്മേളനത്തിൻെറ ഭാഗമായി കണ്ടങ്കാളി രണ്ടാലിൻകീഴിൽ വായനശാല പരിസരത്ത് തൊഴിലാളി - കർഷക-കർഷകത്തൊഴിലാളി സംഗമം സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. രാഘവൻ അധ്യക്ഷത വഹിച്ചു. അടിയന്തരാവസ്ഥ തടവുകാരായ പി.വി. കുഞ്ഞപ്പൻ, എം. ആനന്ദൻ, എം.പി. കുഞ്ഞപ്പൻ, കെ.വി. ബാലൻ, കെ.പി. കൃഷ്ണൻ എന്നിവരെ സി.പി.എം ജില്ല കമ്മിറ്റി അംഗം വി. നാരായണൻ ആദരിച്ചു. കെ.കെ. ഗംഗാധരൻ, എം. പ്രസാദ്, കെ. ശ്യാമള എന്നിവർ സംസാരിച്ചു. ടി.വി. രവീന്ദ്രൻ സ്വാഗതവും എൻ.വി. സുനിൽകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story