Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലർവാടി ബാലസംഘം

മലർവാടി ബാലസംഘം

text_fields
bookmark_border
പെരിങ്ങത്തൂർ: കരിയാട് താവുമ്പ്രം പ്രദേശം കേന്ദ്രീകരിച്ച് രൂപവത്​കരിച്ച മലർവാടി ബാലസംഘത്തി​ൻെറ പുതിയ യൂനിറ്റ് ബാലസംഘം പാനൂർ ഏരിയ കോഓഡിനേറ്റർ ജുവൈരിയ സവാദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ക്യാപ്റ്റനായി ഇസ്സ ഷെസിനെയും വൈസ് ക്യാപ്റ്റനായി പി. ഹനാനെയും തിരഞ്ഞെടുത്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
Show Full Article
TAGS:
Next Story