Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാട്ടുപന്നിയെ...

കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

text_fields
bookmark_border
കണിച്ചാർ: മടപ്പുരച്ചാലിൽ കർഷകൻ കാട്ട​ുപന്നിയെ വെടിവെച്ചു കൊന്നു. മടപ്പുരച്ചാൽ ജോബി സെബാസ്​റ്റ്യനാണ്​ കൃഷിയിടത്തിൽ ഇറങ്ങി നാശം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. കൊട്ടിയൂർ റേഞ്ച് മണത്തണ സെക്​ഷനിലെ കണിച്ചാർ പഞ്ചായത്തിലാണ് ജോബി സെബാസ്​റ്റ്യൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കാട്ടുപന്നിയെ ലൈസൻസ് അനുമതിയുള്ള തോക്കുപയോഗിച്ച് കൊന്നത്. കാട്ടുപന്നി ശല്യമുള്ള പ്രദേശങ്ങളിൽ ഇവയെ കൊല്ലുന്നതിന് ലൈസൻസ് തോക്ക് ഉള്ളവർക്ക് വനംവകുപ്പ്​ അനുമതി നൽകിയിരുന്നു. കാട്ടുപന്നികളെ കൊല്ലാൻ അനുമതി ലഭിക്കുന്ന കർഷകർക്ക് വനംവകുപ്പി​ൻെറ സേവനം ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story