Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 12:03 AM GMT Updated On
date_range 7 Nov 2021 12:03 AM GMTഅധ്യാപക ഒഴിവ്
text_fieldsഇരിട്ടി: ഉളിയിൽ ഗവ. യു.പി സ്കൂളിൽ പ്രൈമറി അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒമ്പതിന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം ഫോൺ: 0490 2433095. .....
Next Story