Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 12:03 AM GMT Updated On
date_range 7 Nov 2021 12:03 AM GMTതാക്കോൽ കൈമാറി
text_fieldsപെരിങ്ങത്തൂർ: കരിയാട് പടന്നക്കരയിലെ ഒതയോത്ത് പൊയിൽ കമലക്കും സഹോദരൻ ബാബുവിനും പുതിയവീട് ലഭിച്ചു. മാനസിക-ശാരീരിക വെല്ലുവിളികളിൽ തളർന്ന് ഒറ്റപ്പെട്ടു കഴിയുന്ന ഈ സഹോദരങ്ങൾക്ക് സി.പി.എം കരിയാട് ലോക്കൽ കമ്മിറ്റിയാണ് പുതിയവീട് നിർമിച്ചു നൽകിയത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനിൽനിന്ന് ഇരുവരും താക്കോൽ ഏറ്റുവാങ്ങി. പാനൂർ നഗരസഭ കൗൺസിലർ എം.ടി.കെ. ബാബു അധ്യക്ഷത വഹിച്ചു.
Next Story