Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആശാവർക്കർമാർക്ക് ആദരം

ആശാവർക്കർമാർക്ക് ആദരം

text_fields
bookmark_border
ചക്കരക്കല്ല്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യപങ്കു വഹിച്ച ആശാ വർക്കർമാരോട് നീതിപൂർവകമായ സമീപനം പുലർത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ്​ സി.പി. സംഗീത ആവശ്യപ്പെട്ടു. ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ആശാവർക്കർമാരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അവർ. ധർമടം മണ്ഡലം പ്രസിഡൻറ്​ കെ.പി. ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ രമേശൻ പൂവത്തുംതറ, പി. സതീശൻ, സി.കെ. ദിനേശൻ, കെ. ഭരതൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story