Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതിരുനാള്‍ ആഘോഷത്തിന്...

തിരുനാള്‍ ആഘോഷത്തിന് തുടക്കം

text_fields
bookmark_border
കേളകം: മഞ്ഞളാംപുറം സൻെറ്​ ആൻറണീസ് തീർഥാടന ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. പള്ളി വികാരി ഫാദര്‍ ജോസ് കുരീക്കാട്ടില്‍ കൊടിയേറ്റ് നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന തിരുകർമങ്ങള്‍ക്ക് കേളകം സൻെറ്​ ജോസഫ് പള്ളി വികാരി ഫാ. കുര്യാക്കോസ് കുന്നത്ത് നേതൃത്വം നല്‍കി. തിരുനാള്‍ നവംബര്‍ 14ന് സമാപിക്കും.
Show Full Article
TAGS:
Next Story