Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംഗമവും ​െകെയെഴുത്ത്...

സംഗമവും ​െകെയെഴുത്ത് മാസിക പ്രകാശനവും

text_fields
bookmark_border
പയ്യന്നൂർ: അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രവർത്തക സംഗമവും ​ൈകയെഴുത്ത് മാസിക പ്രകാശനവും നടന്നു. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് മെംബർ കെ.വി. പത്മനാഭൻ ഉദ്ഘാടനവും ​ൈകയെഴുത്ത് മാസിക പ്രകാശനവും നടത്തി. എഴുത്തുകാരി പി. സുകന്യ ഉണ്ണികൃഷ്ണൻ മാസിക ഏറ്റുവാങ്ങി. ഗ്രന്ഥാലയം പ്രസിഡന്‍റ്​ കെ. രാമചന്ദ്ര‍​ൻെറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി. കമ്മാര പൊതുവാൾ, വി.എം. ദാമോദരൻ, വി.കെ. ദേവകി എന്നിവർ സംസാരിച്ചു. എ.പി. നാഗഭൂഷൺ മാസിക പരിചയപ്പെടുത്തി. സെക്രട്ടറി സി.വി. വിനോദ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻറ്​​ പി. അശോകൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story