Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2021 11:58 PM GMT Updated On
date_range 5 Nov 2021 11:58 PM GMTവൈദ്യുതി മുടങ്ങും
text_fieldsകണ്ണൂർ: പാടിയോട്ടുചാല്‍ സെക്ഷനിലെ കോലാച്ചിക്കുണ്ട്, പട്ടുവം, വനിത ഇന്‍ഡസ്ട്രി, ഞെക്ലി, കരിപ്പോട്, കുണ്ടുവാടി, തൊള്ളത്തുവയല്‍ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ അഞ്ചുവരെ . മാതമംഗലം സെക്ഷനിലെ പെരുവാമ്പ, പെരുവാമ്പ ബി.എസ്.എന്‍.എല്‍, ചോരല്‍പള്ളി, മൂലവയല്‍, കാര്യപ്പള്ളി, ടൗണ്‍, ഓടമുട്ട്, പെടേന, കിഴക്കേക്കര ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍ അഞ്ചുവരെ .
Next Story