Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: കൊളച്ചേരി സെക്​ഷനിലെ പാടിക്കുന്ന്, കെ.എം സ്​റ്റീല്‍, ടാഗോര്‍ വുഡ്, യൂനിലൈഫ്, ടി.വി.കെ കോംപ്ലക്സ്, മയ്യില്‍ ഗ്രാനൈറ്റ്, എ.കെ.ആര്‍ ക്രഷര്‍, രജനി ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ . കാടാച്ചിറ സെക്​ഷനിലെ ഈരഞ്ഞിപ്പാലം ഭാഗത്ത് ശനിയാഴ്ച രാവിലെ 7.30 മുതല്‍ 11.30 വരെയും ബൈപാസ് ഭാഗത്ത് രാവിലെ 10.30 മുതല്‍ മൂന്നുവരെയും തയ്യില്‍ സെക്​ഷനിലെ തയ്യില്‍, ശാന്തി മൈതാനം, ബി.എസ്.എന്‍.എല്‍, നീര്‍ച്ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ .
Show Full Article
TAGS:
Next Story