Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2021 11:58 PM GMT Updated On
date_range 5 Nov 2021 11:58 PM GMTസ്വീകരണം നൽകി
text_fieldsമട്ടന്നൂര്‍: കാല്‍നൂറ്റാണ്ട് രാജ്യത്തിനായി സേവനമനുഷ്ഠിച്ച ഹവില്‍ദാര്‍ ബിജുവിന് സഹപ്രവര്‍ത്തക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. അസം റൈഫിള്‍സ് കണ്ണൂര്‍- കാസർകോട് ജില്ല കൂട്ടായ്മയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പി.കെ. ഹരിദാസ് പൊന്നാടയണിയിച്ചു. പി.വി. ഷാജി ഉപഹാരം കൈമാറി. കെ. അജയന്‍, കെ.വി. പ്രകാശന്‍, കെ. പ്രതീഷ്, വി. പ്രശാന്ത്, കെ. പ്രജീഷ്, സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story