Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 12:02 AM GMT Updated On
date_range 1 Nov 2021 12:02 AM GMTഇന്ദിര അനുസ്മരണം
text_fieldsഇന്ദിര അനുസ്മരണംചൊക്ലി: ഒളവിലം നാരായണൻപറമ്പ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര രക്തസാക്ഷിത്വ ദിനം ആചരിച്ചു. കോടിയേരി ബ്ലോക്ക് സെക്രട്ടറി പി. ഭരതൻ, കെ. സത്യനാഥൻ, സി. അശോകൻ, പി.കെ. സുഗതൻ, ടി. കരുണൻ, സി.കെ. അർബാസ്, എ.വി. ശ്രീനാഥ് തുടങ്ങിയവർ പുഷ്‌പാർച്ചനയിൽ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.കെ. ഗിജേഷ് പങ്കെടുത്തു. ചൊക്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരഗാന്ധി അനുസ്മരണം നടത്തി. പുഷ്പാർച്ചനക്ക് മണ്ഡലം പ്രസിഡൻറ് എം. ഉദയൻ നേതൃത്വം നൽകി. കെ.എം. പവിത്രൻ മാസ്റ്റർ ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നടത്തി. പെരിങ്ങത്തൂർ ടൗൺ കോൺഗ്രസ് കമ്മിറ്റി നടത്തിയ ഇന്ദിര രക്തസാക്ഷി ദിനാചരണത്തിൽ അനൂപ് അധ്യക്ഷത വഹിച്ചു.
Next Story