Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസെക്കുലർ യൂത്ത്...

സെക്കുലർ യൂത്ത് ഫെസ്​റ്റ്​ ഇന്ന്

text_fields
bookmark_border
സെക്കുലർ യൂത്ത് ഫെസ്​റ്റ്​ ഇന്ന് കണ്ണൂർ: വർഗീയതക്കെതിരെ ഡി.വൈ.എഫ്​.​െഎ സംഘടിപ്പിക്കുന്ന സെക്കുലർ യൂത്ത് ഫെസ്​റ്റ്​ തിങ്കളാഴ്​ച വൈകീട്ട്​ മൂന്നിന്​ സ്​റ്റേഡിയം കോർണറിൽ എഴുത്തുകാരൻ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. സ്വാമി കൃഷ്​ണാനന്ദ ഭാരതി, അബ്​ദുൽ ലത്തീഫ് സഅദി പഴശ്ശി, ഫാ. ജോമോൻ ചെമ്പകശ്ശേരിയിൽ, എബി എൻ. ജോസഫ്, വി.കെ. സനോജ്, എം. വിജിൻ എം.എൽ.എ എന്നിവർ സംസാരിക്കും. വൈകീട്ട്​ ആറിന്​ അലോഷിയും സംഘവും അവതരിപ്പിക്കുന്ന ഗസൽ അരങ്ങേറും.
Show Full Article
TAGS:
Next Story