Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2021 11:58 PM GMT Updated On
date_range 31 Oct 2021 11:58 PM GMTയു.ഡി.എഫ് പ്രതിഷേധ പ്രകടനം
text_fieldsയു.ഡി.എഫ് പ്രതിഷേധ പ്രകടനംപടം: ത്രിപുരയിലെ വംശഹത്യക്കെതിരെ യു.ഡി.എഫിൻെറ നേതൃത്വത്തിൽ ഉളിയിൽ നടന്ന പ്രതിഷേധ പ്രകടനംഇരിട്ടി: ത്രിപുര മുസ്ലിം വംശഹത്യക്കെതിരെ യു.ഡി.എഫിൻെറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എം. അബ്ദുറഹിമാൻ, കാദർ ഉളിയിൽ, കെ. സുമേഷ്, എം.പി. അബ്ദുറഹിമാൻ, കെ.വി. ഹാശിം, എം. അജേഷ്, ജഗദീശൻ, അയ്യൂബ് എന്നിവർ നേതൃത്വം നൽകി.
Next Story