Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇന്ദിര രക്തസാക്ഷിത്വ...

ഇന്ദിര രക്തസാക്ഷിത്വ ദിനാചരണം

text_fields
bookmark_border
ഇന്ദിര രക്തസാക്ഷിത്വ ദിനാചരണം
cancel
ഇന്ദിര രക്തസാക്ഷിത്വ ദിനാചരണം ചിത്രം: ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണത്തി​ൻെറ ഭാഗമായി പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് നടത്തിയ പുഷ്പാർച്ചന പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര രക്തസാക്ഷിത്വ ദിനാചരണത്തി​ൻെറ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.സി. ദിനേശൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. മൊയ്തു ഹാജി മുഖ്യപ്രഭാഷണം നടത്തി.
Show Full Article
TAGS:
Next Story