Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2021 11:58 PM GMT Updated On
date_range 31 Oct 2021 11:58 PM GMTവർണകേരളം ചിത്രമൊരുക്കി
text_fieldsവർണകേരളം ചിത്രമൊരുക്കിപടം.... സെൽവൻ മേലൂർ വരച്ച ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തപ്പോൾ തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയൻെറ ഓഫിസിൽ വർണകേരളം ചിത്രമൊരുങ്ങി. ചിത്രകാരൻ സെൽവൻ മേലൂരാണ് ചിത്രം വരച്ചത്.മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, സെൽവൻ മേലൂർ എന്നിവർ സംബന്ധിച്ചു. കേരളത്തനിമയാർന്ന കഥകളി, ഉത്തരമലബാറിൻെറ കളരിപ്പയറ്റ്, കാർഷിക സംസ്കൃതി, തെയ്യം, ധർമടം തുരുത്ത്, ഗവ. ബ്രണ്ണൻ കോളജ്, വ്യോമഗതാഗതം എന്നിവ ഉൾക്കൊള്ളുന്നതാണ് ചിത്രം.
Next Story