Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലസ് ടു ബ്ലോക്കിന്...

പ്ലസ് ടു ബ്ലോക്കിന് നാളെ ശിലയിടും

text_fields
bookmark_border
തലശ്ശേരി: പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ മികവി​ൻെറ കേന്ദ്രമാക്കുന്നതി​ൻെറ ഭാഗമായി പുതുതായി നിർമിക്കുന്ന പ്ലസ് ടു ബ്ലോക്കിന് ഞായറാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിടും. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ആർ. ഉഷാനന്ദിനി, പ്രധാനാധ്യാപിക എം.പി. ജീവ, പി.ടി.എ പ്രസിഡൻറ്​ അഡ്വ. വി. പ്രദീപൻ, വാർഡ് മെംബർ എ. ദീപ്തി, സ്​റ്റാഫ് സെക്രട്ടറി എൻ.പി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story