Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 12:06 AM GMT Updated On
date_range 30 Oct 2021 12:06 AM GMTഇൻറർവ്യൂ രണ്ടിന്
text_fieldsമാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിൽ ബിരുദ വിഭാഗത്തിൽ പുതുച്ചേരി സംസ്ഥാനത്തെ ഒ.ബി.സി/എം.ബി.സി/ ബി.സി.എം /ബി.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഏതാനും വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. നവംബർ രണ്ടിന് രാവിലെ 10ന് കോളജ് ഓഫിസിൽ അഭിമുഖം നടക്കും.
Next Story