Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 12:03 AM GMT Updated On
date_range 30 Oct 2021 12:03 AM GMTപുസ്തക പ്രകാശനം
text_fieldsതലശ്ശേരി: ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ രചിച്ച 'കെ. രാഘവൻ ഈണങ്ങളുടെ രാജശിൽപി' പുസ്തകം ഞായറാഴ്ച രാവിലെ 11.30ന് പിണറായി കൺവെൻഷൻ സൻെററിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങും. എം.വി. ജയരാജൻ അധ്യക്ഷത വഹിക്കും. പുസ്തകത്തിൻെറ കവർ രൂപകൽപന ചെയ്ത ആർട്ടിസ്റ്റ് മദനനെ ചടങ്ങിൽ ആദരിക്കും. തലശ്ശേരി ടൂറിസം െഡവലപ്മൻെറ് സഹകരണ സൊസൈറ്റിയും ജില്ല ലൈബ്രറി കൗൺസിലും ചേർന്നാണ് സംഘടിപ്പിക്കുന്നത്. രചയിതാവ് മുകുന്ദൻ മഠത്തിൽ, കെ.വി. മോഹനൻ, പവിത്രൻ മൊകേരി, കെ.കെ. രാഘവൻ, വത്സൻ പനോളി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story