Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകായിക പരിശീലന അക്കാദമി...

കായിക പരിശീലന അക്കാദമി ഉദ്ഘാടനം

text_fields
bookmark_border
കായിക പരിശീലന അക്കാദമി ഉദ്ഘാടനംപിലാത്തറ: കുളപ്പുറം വായനശാല ആൻഡ്​ ഗ്രന്ഥാലയത്തി​ൻെറ നേതൃത്വത്തിൽ തുടങ്ങിയകായിക പരിശീലന അക്കാദമി (ട്രെയിനിങ്​ അക്കാദമി കുളപ്പുറം) ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. രണ്ടിന്​ വായനശാല ഹാളിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് വികസന സ്​ഥിരം സമിതി ചെയർമാൻ ടി.വി. ഉണ്ണികൃഷ്ണൻ, വായനശാല പ്രസിഡൻറ്​ വി.വി. മനോജ് കുമാർ, സെക്രട്ടറി ടി.ടി. രാകേഷ്,പരിശീലകൻ സജിത്ത് കരിവെള്ളൂർ, ഗ്രന്ഥാലയം സെക്രട്ടറി വി.വി. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story