Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംസ്ഥാന സബ് ജൂനിയര്‍...

സംസ്ഥാന സബ് ജൂനിയര്‍ സോഫ്റ്റ്ബാള്‍ ചാമ്പ്യന്‍ഷിപ് ആരംഭിച്ചു

text_fields
bookmark_border
സംസ്ഥാന സബ് ജൂനിയര്‍ സോഫ്റ്റ്ബാള്‍ ചാമ്പ്യന്‍ഷിപ് ആരംഭിച്ചു
cancel
സംസ്ഥാന സബ് ജൂനിയര്‍ സോഫ്റ്റ്ബാള്‍ ചാമ്പ്യന്‍ഷിപ് ആരംഭിച്ചുമട്ടന്നൂര്‍: 26ാമത് സംസ്ഥാന സബ് ജൂനിയര്‍ സോഫ്റ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് മട്ടന്നൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ തുടക്കമായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സോഫ്റ്റ്ബാള്‍ അസോസിയേഷന്‍ ജില്ല പ്രസിഡൻറ്​ കെ. ഭാസ്‌കരന്‍ പതാക ഉയര്‍ത്തി.സോഫ്റ്റ്ബാള്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ്​ പ്രഫ. പി. മാത്യു അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അനില്‍ എ. ജോണ്‍സണ്‍ മുഖ്യാതിഥിയായി. രമേശന്‍, സുധീര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചാമ്പ്യന്‍ഷിപ് ഈ മാസം 30ന് സമാപിക്കും.
Show Full Article
TAGS:
Next Story