Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂത്ത് ലീഗ് ക്യാമ്പ്

യൂത്ത് ലീഗ് ക്യാമ്പ്

text_fields
bookmark_border
യൂത്ത് ലീഗ് ക്യാമ്പ്
cancel
യൂത്ത് ലീഗ് ക്യാമ്പ് പടം: യൂത്ത് ലീഗ് ഇരിട്ടിയിൽ സംഘടിപ്പിച്ച യൂത്ത് ക്യാമ്പിൽ സുലൈമാൻ മേൽപത്തൂർ ക്ലാസെടുക്കുന്നുഇരിട്ടി: ടൗൺ മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഇൻസ്പെയർ' എന്ന പേരിൽ പുതിയ യുഗം പുതിയ ചിന്ത എന്ന വിഷയം ആസ്പദമാക്കി യൂത്ത് ക്യാമ്പ് സംഘടിപ്പിച്ചു. മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ ഫിറോസ് മുരിക്കഞ്ചേരി അധ്യക്ഷത വഹിച്ചു. സുലൈമാൻ മേൽപത്തൂർ ക്ലാസെടുത്തു. വിവിധ സേവനങ്ങൾക്ക് കെ.വി. നൗഷാദ്, മികച്ച വിജയം നേടിയ വിദ്യാർഥികൾ തുടങ്ങിയവരെ അനുമോദിച്ചു.
Show Full Article
TAGS:
Next Story