Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2021 11:58 PM GMT Updated On
date_range 28 Oct 2021 11:58 PM GMTവൈദ്യുതി മുടങ്ങും
text_fieldsവൈദ്യുതി മുടങ്ങുംചൊവ്വ: സെക്ഷനിലെ അമ്മാന്‍കുന്ന്, ചന്ത്രോത്ത് പീടിക, എളയാവൂര്‍ കോളനി, ഹനുമാന്‍ മുക്ക്, എളയാവൂര്‍ അമ്പലം, വയല്‍, കണ്ണന്‍ നഗര്‍, ജനശക്തി റോഡ് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.കാടാച്ചിറ: സെക്ഷനിലെ ആഡൂര്‍ കനാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴച രാവിലെ 7.30 മുതല്‍ 9.30 വരെയും ആഡൂര്‍ പാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ മൂന്നുവരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
Next Story