Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2021 11:58 PM GMT Updated On
date_range 28 Oct 2021 11:58 PM GMTവൈദ്യുതി മുടങ്ങും
text_fieldsവൈദ്യുതി മുടങ്ങുംപയ്യന്നൂര്‍: സെക്ഷനിലെ കേളോത്ത്, ചേരിക്കല്‍ മുക്ക്, ഖാദി പരിസരം, പാസ്‌പോര്‍ട്ട് ഓഫിസ് പരിസരം, വെയര്‍ഹൗസ്, ജസ്‌ന ഹോസ്പിറ്റല്‍ ഭാഗം, റെയില്‍വേ ഗേറ്റ്, കൊറ്റി ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.പാടിയോട്ടുചാല്‍: സെക്ഷനിലെ ഹാജിമുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Next Story