Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആരോഗ്യ ബോധവത്കരണ...

ആരോഗ്യ ബോധവത്കരണ ക്ലാസ്

text_fields
bookmark_border
ആരോഗ്യ ബോധവത്കരണ ക്ലാസ്ശ്രീകണ്ഠപുരം: മാപ്പിള എ.എൽ.പി സ്കൂളിൾ രക്ഷിതാക്കൾക്കായി കുട്ടികളിലെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. കൂട്ടുമുഖം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. മുഹമ്മദ്‌ സയിദ് ക്ലാസെടുത്തു. സ്കൂൾ മാനേജർ എ. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ബി.പി. ബഷീർ, പി.ടി.എ പ്രസിഡൻറ്​ എം. പ്രകാശൻ, പ്രഥമാധ്യാപകൻ കെ.പി. ലത്തീഫ്, ട്രീസ ജോസഫ്, സ്​റ്റാഫ് സെക്രട്ടറി ജി. വിജി എന്നിവർ സംസാരിച്ചു........
Show Full Article
TAGS:
Next Story