Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഞാറുനടീൽ ഉത്സവം

ഞാറുനടീൽ ഉത്സവം

text_fields
bookmark_border
ശ്രീകണ്ഠപുരം: ചെങ്ങളായി തവറൂൽ കർഷകശ്രീ സ്വയം സഹായ സംഘത്തി​ൻെറ നേതൃത്വത്തിൽ നടത്തുന്ന രണ്ടാം വിള നെൽകൃഷിയുടെ നടീൽ ഉത്സവം പഞ്ചായത്ത് വികസനകാര്യ സ്​ഥിരം സമിതി ചെയർമാൻ എ. ജനാർദനൻ ഉദ്ഘാടനം ചെയ്തു. സി.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷി അസി. പി.പി. രാകേഷ്, പി.പി. ശശിധരൻ, എം.വി. സുരേഷ് കുമാർ, ഇ.വി. ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story