Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
അധ്യാപക നിയമനംപേരാവൂർ: ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭൗതിക ശാസ്ത്രം, മലയാളം വിഷയങ്ങളിലും എൽ.പി.എസ്.എ തസ്തികയിലും യു.പി.എസ്.എ തസ്തികയിലും അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29ന് 11ന്​ സ്കൂൾ ഓഫിസിൽ ഹാജരാകണം.–––––––––––––––––––
Show Full Article
TAGS:
Next Story