Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതേനീച്ചവളർത്തൽ...

തേനീച്ചവളർത്തൽ പരിശീലനം

text_fields
bookmark_border
തേനീച്ചവളർത്തൽ പരിശീലനംPhoto: kel honybee അടക്കാത്തോട്ടിൽ നടന്ന തേനീച്ചവളർത്തൽ പരിശീലനംകേളകം: ഹോർട്ടികോർപ് -ഹോർട്ടികൾചർ മിഷൻ, കേളകം കൃഷിഭവൻ, ചുങ്കക്കുന്ന് തേൻ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിച്ചു. അടക്കാത്തോട്ടിൽ നടന്ന പരിശീലനത്തിന്​ ഹോർട്ടികോർപ് റിട്ട. ഉദ്യോഗസ്ഥൻ പി.ആർ. മുരളീധരൻ നേതൃത്വം നൽകി. ജോർജ് പൊയ്ക്കുന്നേൽ, സി.ആർ. മോഹനൻ, അലക്​സാണ്ടർ, തോമസ് പടിയക്കണ്ടം തുടങ്ങിയവർ സംസാരിച്ചു. 35 കർഷകർ പരിശീലനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:
Next Story