Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 12:04 AM GMT Updated On
date_range 26 Oct 2021 12:04 AM GMTസ്കൂൾ വിദ്യാർഥികൾക്ക് കൗൺസലിങ്ങുമായി കോർപറേഷൻ
text_fieldsകണ്ണൂർ: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാനും മാനസികസമ്മർദം ലഘൂകരിക്കാനുമായി കോർപറേഷൻെറ ആഭിമുഖ്യത്തിൽ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കും. ഈ മാസം 28, 29 തീയതികളിൽ കോർപറേഷൻ കൗൺസിൽ ഹാളിലാണ് കൗൺസലിങ്. താൽപര്യമുള്ളവർ ഈ മാസം 27ന് വൈകീട്ട് അഞ്ചിന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447487056, 9446116185, 6238118258, 7909291308.
Next Story